Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാർഷികം

വാർഷികം

text_fields
bookmark_border
കല്ലടിക്കോട്: മേരീ മാതാ പള്ളിയിലെ സ​െൻറ് ജോസഫ്സ് കുടുംബ യൂനിറ്റ് വാർഷികാഘോഷം ഫാ. ജോൺസൺ കണ്ണാമ്പടത്തിൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ജോസ് കരുമാംകുളം അധ്യക്ഷത വഹിച്ചു. കേരള കാത്തലിക് യൂത്ത് മൂവ്മ​െൻറ് സംസ്ഥാന ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ, മദ്യവിരുദ്ധ സമിതി പാലക്കാട് രൂപത പ്രസിഡൻറ് മാത്യു കല്ലടിക്കോട്, യൂനിറ്റ് ആനിമേറ്റർ സിസ്റ്റർ ഷീജ, സിസ്റ്റർ മേരിലിറ്റ്, ജോസ് നടുവത്താനിയിൽ, ജോസ് താന്നിപ്പൊതിയിൽ, ജോർജ് പുല്ലാട്ട്, സോന, ഷാൻറി, ജോയ് ജോസഫ്, തോമസ് മന്ത്രിക്കൽ, സോഫി മുരിക്കനാനിയിൽ, ജോയി കണ്ണമ്പള്ളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോസ് കരുമാംകുളം (പ്രസി.), ജോയി കണ്ണമ്പള്ളി (വൈസ് പ്രസി.), സോഫി മുരിക്കനാനിയിൽ (സെക്ര.), ജോർജ് പുല്ലാട്ട് (ട്രഷ.). സ​െൻറ് ജോസഫ്സ് യൂനിറ്റ് ഫാ. ജോൺസൺ കണ്ണാമ്പടം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story