Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:09 AM GMT Updated On
date_range 9 April 2018 5:09 AM GMTആലോചന യോഗം
text_fieldsbookmark_border
പെരിന്തൽമണ്ണ: കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി-അധ്യാപക യോഗം ജൂലൈയിൽ സ്കൂളിൽ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ഏപ്രിൽ 14ന് രാവിലെ 11ന് പൂർവ വിദ്യാർഥി പ്രതിനിധികളുടെയും അധ്യാപകരുടെയും യോഗം കുന്നക്കാവ് ജി.എച്ച്.എസ്.എസിൽ ചേരും. പാറൽ-അമ്മിനിക്കാട്-ഒടമല റോഡ് സമർപ്പിച്ചു പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിൽ 1.88 കോടി ചെലവഴിച്ച് നവീകരിച്ച പാറൽ-അമ്മിനിക്കാട്-ഒടമല റോഡിെൻറ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു. താഴെക്കോട് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ അധ്യക്ഷത വഹിച്ചു. എ.കെ. മുസ്തഫ, അഡ്വ. അബ്ദുസ്സലാം, ബ്ലോക്ക് പഞ്ചായത്ത് ൈവസ് പ്രസിഡൻറ് ടി.കെ. സദഖ, പഞ്ചായത്ത് ൈവസ് പ്രസിഡൻറ് മോഹൻദാസ് എന്ന അപ്പു, മജീദ് മാസ്റ്റർ, റുക്സാന, ഖാലിദ് മാസ്റ്റർ, റഷീദ് പാറൽ, നാലകത്ത് ഷൗക്കത്ത്, സി.ടി. നൗഷാദലി, ഫൈസൽ, അലവിക്കുട്ടി, പി.സി. ഹംസ, പി.കെ. കബീർ, സി.പി. ജലീൽ, ശശി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story