Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരം മുട്ടിക്ക്...

മരം മുട്ടിക്ക് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി

text_fields
bookmark_border
തിരൂർ: പൊറ്റത്തെപ്പടിയിൽ മരം മുട്ടിക്ക് തീപ്പിടിച്ചത് പരിസരത്ത് പരിഭ്രാന്തി പരത്തി. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം വർഷങ്ങൾക്കുമുമ്പ് വീണ മരത്തി​െൻറ മാറ്റാതെയിട്ടിരുന്ന ജീർണിച്ച മുട്ടിക്കാണ് തീപ്പിടിച്ചത്. പാഴ്വസ്തുക്കൾക്ക് തീയിട്ടപ്പോൾ അബദ്ധത്തിൽ കത്തിയതാണെന്ന് സംശയിക്കുന്നു. തിരൂരിൽനിന്ന് ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. സമീപത്തെല്ലാം വീടുകളുള്ള സ്ഥലമാണിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story