Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅസം തൊഴിലാളികൾ...

അസം തൊഴിലാളികൾ നാട്ടിലേക്ക്​; റോഡ്​ നിർമാണപ്രവൃത്തി നിലച്ചു

text_fields
bookmark_border
എടപ്പാള്‍: നീലിയാട് മുതല്‍ എടപ്പാള്‍ വരെയുള്ള റോഡ് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നിലച്ചു. തൊഴിലാളികളെ ലഭ്യമല്ലാത്തതിനാലാണ് പ്രവൃത്തികള്‍ നിലക്കാൻ കാരണം. അസം സ്വദേശികളായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. അസം സര്‍ക്കാര്‍ ആധാര്‍ ഉൾപ്പെടെ നിരവധി രേഖകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇവ കൈപ്പറ്റാനാണ് ജന്മനാട്ടിലേക്ക് കഴിഞ്ഞ രണ്ടാഴ്ചയായി തിരിച്ചുപോകുന്നത്. ഈ അവസ്ഥ റോഡ്, കെട്ടിട നിര്‍മാണ മേഖലകളില്‍ വലിയ തൊഴിലാളിക്ഷാമം ഉണ്ടാക്കി. നീലിയാട് കയറ്റത്തെ കൾവെർട്ട് നിര്‍മാണം പാതിവഴിയില്‍ നിലച്ചത് ഗതാഗതത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട്. photo: tir mp2 പാതിവഴിയില്‍ നിര്‍മാണം നിലച്ച നീലിയാെട്ട കൾവെർട്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story