Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശുചീകരിച്ചു

ശുചീകരിച്ചു

text_fields
bookmark_border
കുറ്റിപ്പുറം: ജലനിധി കുടിവെള്ള പദ്ധതിയുടെ കാങ്കപ്പുഴ കടവിലെ കിണറും പരിസരവും ഡി.വൈ.എഫ്.ഐ കുറ്റിപ്പുറം യൂനിറ്റ് പ്രവർത്തകർ . ലോക്കൽ കമ്മിറ്റി അംഗം എ.കെ. റഷീദ് ഉദ്ഘാടനം ചെയുതു. പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. റിഹാബ് സ്വാഗതവും ഷമീം ആലുക്കൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story