Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 4:59 AM GMT Updated On
date_range 2018-04-09T10:29:59+05:30ഒരു മാസമായി കുടിവെള്ളം പാഴാവുന്നു; പൊട്ടിയ പൈപ്പ് ലൈൻ ശരിയാക്കാൻ നടപടിയില്ല
text_fieldsതേഞ്ഞിപ്പലം: ദേശീയപാത താഴെ ചേളാരിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ഒരു മാസമായി കുടിവെള്ളം പാഴായിട്ടും നടപടിയില്ല. റോഡിലും നടപ്പാതയിലുമായി വെള്ളം നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ വേനലിലും പ്രശ്നം പരിഹരിക്കാൻ നടപടി ഇല്ലാത്തതിനെതിരെ വ്യാപക പരാതി ഉയർന്നിട്ടുണ്ട്.
Next Story