Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹർത്താലിന്​ ദലിത്...

ഹർത്താലിന്​ ദലിത് ഫോറത്തി​െൻറ പിന്തുണ

text_fields
bookmark_border
പട്ടാമ്പി:പട്ടികജാതി/വർഗ അതിക്രമം തടയൽ നിയമം ഭേദഗതി വരുത്തിയ നടപടി പുനഃപരിശോധിക്കുക, ദലിത് വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ മുഖം നോക്കാതെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഏപ്രിൽ ഒമ്പതിന് നടത്തുന്ന സംസ്ഥാന ഹർത്താലിൽ കേരള ദലിത് ഫോറം പങ്കെടുക്കും. ഹർത്താലുമായി എല്ല ജനവിഭാഗങ്ങളും കച്ചവട-വാഹന ഉടമകളും സഹകരിക്കണമെന്നും കേരള ദലിത് ഫോറം ജില്ല പ്രസിഡൻറ് ചോലയിൽ വേലായുധൻ, സെക്രട്ടറി രാജേന്ദ്രൻ മുതുതല എന്നിവർ അഭ്യർഥിച്ചു
Show Full Article
TAGS:LOCAL NEWS 
Next Story