Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല കൺവെൻഷൻ

ജില്ല കൺവെൻഷൻ

text_fields
bookmark_border
തിരൂർ: ശ്രീനാരായണ ഗുരു ധര്‍മ്മസേവ സംഘം ട്രസ്റ്റ് ജില്ല കണ്‍വെന്‍ഷന്‍ തിരൂരിൽ സംസ്ഥാന സെക്രട്ടറി എം.എം. ആഷിഖ് ഉദ്ഘാടനം ചെയ്തു. പി. വേലായുധന്‍കുട്ടി അധ്യക്ഷത വഹിച്ചു. വാഗ്ഭടാനന്ദ പുരസ്‌കാരം നേടിയ ഇ.ആര്‍. ഉണ്ണിയെ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ഷൈലജ കൊടുവള്ളി ആദരിച്ചു. ജ്യോതിപ്രകാശ്, മരക്കാരുട്ടി, രമ ശശിധരൻ, സന്തോഷ്‌കുമാര്‍ നരിയന്‍പുള്ളി, ശ്രീനിവാസന്‍ അമ്പാടി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ- പി. വേലായുധന്‍കുട്ടി (പ്രസി.), രമ ശശിധരൻ, മരക്കാരുട്ടി (വൈ.പ്രസി.), സന്തോഷ്‌കുമാര്‍ നരിയന്‍പുള്ളി (സെക്ര.), ശ്രീനിവാസന്‍ അമ്പാടി (ട്രഷ.) പി.ആര്‍. ഉണ്ണി, യതീന്ദ്രദാസ് (രക്ഷാധികാരികൾ).
Show Full Article
TAGS:LOCAL NEWS 
Next Story