Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാഭ്യാസം...

വിദ്യാഭ്യാസം രാജ്യനന്മക്ക് ഉപയോഗിക്കണം ^എം.പി. അബ്​ദുസ്സമദ് സമദാനി

text_fields
bookmark_border
വിദ്യാഭ്യാസം രാജ്യനന്മക്ക് ഉപയോഗിക്കണം -എം.പി. അബ്ദുസ്സമദ് സമദാനി അരീക്കോട്: വിദ്യാഭ്യാസം രാജ്യനന്മക്കായി ഉപയോഗിക്കണമെന്ന് മുൻ രാജ്യസഭാംഗം എം.പി. അബ്ദുസ്സമദ് സമദാനി ആവശ്യപ്പെട്ടു. മൈത്ര എക്കോ ക്ലബി​െൻറ നേതൃത്വത്തിൽ മൈത്രയിൽനിന്ന് എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ് പ്രസിഡൻറ് പി.വി. സലീം അധ്യക്ഷത വഹിച്ചു. മാധ്യമം നൽകിയ പ്രത്യേക ഉപഹാരം ഹെയ്സൺ ഫിനിഷിങ് സ്കൂൾ ഡയറക്ടർ കെ.സി. അലി വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി കെ. അനൂപ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി. ചന്ദ്രൻ, കെ. സഫറുദ്ദീൻ, പി.കെ. അശ്റഫ്, പി. സോമസുന്ദരൻ, കെ. ഇല്യാസ്, പി. ഇല്യാസ്, പി. മുഹമ്മദ്, സത്താർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story