Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ വാർഷികവും പൂർവ...

സ്കൂൾ വാർഷികവും പൂർവ വിദ്യാർഥി സംഗമവും

text_fields
bookmark_border
കോട്ടക്കൽ: മരവട്ടം ഗ്രൈസ്വാലി പബ്ലിക് സ്കൂൾ 14ാം വർഷികവും പൂർവ വിദ്യാർഥി സംഗമവും തിങ്കളാഴ്ച നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചാപ്പനങ്ങാടി അബ്ദുറഹ്മാൻ മുസ്ലിയാർ ചാരിറ്റബിൾ ഫൗണ്ടേഷൻ സമർപ്പണവും നടക്കും. വൈകീട്ട് ഏഴിന് സമാപന സെഷനിൽ സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവർ അവതരിപ്പിക്കുന്ന സൂഫി സംഗീത നിശയുണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story