Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:05 AM GMT Updated On
date_range 2018-04-08T10:35:59+05:30ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു; പുത്തൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു
text_fieldsകോട്ടക്കൽ: പുത്തൂർ ഇറക്കത്തിൽ കല്ല് കയറ്റിവന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങളിലിടിച്ച് അപകടം. മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലും കാറിലും രണ്ട് ബൈക്കുകളിലുമാണ് ലോറിയിടിച്ചത്. ആർക്കും പരിക്കില്ല. കാറിെൻറ വലതുവശം തകർന്നു.
Next Story