Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅംഗൻവാടി...

അംഗൻവാടി കെട്ടിടോദ്ഘാടനം ഇന്ന്

text_fields
bookmark_border
പരപ്പനങ്ങാടി: നഗരസഭ എടവണ്ണത്തറയില്‍ പതിനൊന്ന് ലക്ഷം രൂപ ചെലവില്‍ നിർമിച്ച അംഗൻവാടി കെട്ടിടത്തി‍​െൻറ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് പി.കെ. അബ്ദുറബ്ബ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും. വിരമിക്കുന്ന ജയലക്ഷ്മി ടീച്ചര്‍ക്കുള്ള യാത്രയയപ്പും കലാപരിപാടികളും നടക്കും. ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും പങ്കെടുക്കും. നഗരസഭാധ്യക്ഷ ജമീല ടീച്ചർ, വൈസ് ചെയര്‍മാന്‍ എച്ച്. ഹനീഫ, സ്ഥിരംസമിതി ചെയർമാൻ എ. ഉസ്മാന്‍, കൗൺസിലർമാരായ ഇ.ടി. ദിനേശന്‍, പി. ഷീബ, പി.ടി. ഉണ്ണി എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story