Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:05 AM GMT Updated On
date_range 2018-04-08T10:35:59+05:30രണ്ടാംഘട്ട ഹജ്ജ് ക്ലാസുകൾ 15 മുതൽ തുടങ്ങും
text_fieldsമഞ്ചേരി: ഈ വർഷം സർക്കാർ േക്വാട്ടയിൽ ഹജ്ജിന് അനുമതി ലഭിച്ചവർക്കുള്ള രണ്ടാംഘട്ട ക്ലാസുകൾ ജില്ലയിൽ മണ്ഡല അടിസ്ഥാനത്തിൽ നടത്തും. ഹജ്ജിന് വീട്ടിൽ നിന്നിറങ്ങി മടങ്ങി വരുന്നതുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കൊണ്ട് പോവേണ്ട രേഖകൾ, ആരോഗ്യപരമായ വിഷയങ്ങൾ, സൗദി അറേബ്യയിലെ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും സംശയ നിവാരണവും ഉണ്ടാവും. മണ്ഡലം, തീയതി, സ്ഥലം, സമയം, കോഒാഡിനേറ്ററുടെ നമ്പർ എന്നീ ക്രമത്തിൽ: കൊണ്ടോട്ടി ഏപ്രിൽ 15, ഹജ്ജ് ഹൗസ്, രാവിലെ ഒമ്പത് 9846738287, വള്ളിക്കുന്ന് 17, രാവിലെ എട്ട്. ഇസ്ലാമിക് ചെയർ, യൂനിവേഴ്‌സിറ്റി. 9496792586, വേങ്ങര 21, വേങ്ങര വ്യാപാര ഭവൻ രാവിലെ ഒമ്പത്. 9847165909, മങ്കട 21, പടപറമ്പ് പി.കെ.എച്ച്.എം സ്‌കൂൾ രാവിലെ ഒമ്പത്. 9496361801, പെരിന്തൽമണ്ണ 21, തിരൂർക്കാട് അൻവാർ സ്‌കൂൾ, ഉച്ചക്ക് രണ്ട്. 9846641669, മഞ്ചേരി 24, സി.എച്ച്, സെൻറർ, കെ.എം.സി.സി ഹാൾ മഞ്ചേരി രാവിലെ ഒമ്പത്. 9744935900, തവനൂർ, പൊന്നാനി മണ്ഡലങ്ങൾ 24, സ്നേഹ ഓഡിറ്റോറിയം ചങ്ങരംകുളം രാവിലെ ഒമ്പത്. 9946088203, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങൾ 25, പീവീസ് ആർകേഡ് നിലമ്പൂർ, രാവിലെ ഒമ്പത്. 9847829110 കോട്ടക്കൽ 26, വ്യാപാര ഭവൻ കോട്ടക്കൽ. രാവിലെ ഒമ്പത്, 9447158740, മലപ്പുറം 30, എം.എം.ഇ.ടി സ്‌കൂൾ മേൽമുറി രാവിലെ ഒമ്പത് 9496363385, ഏറനാട് മേയ് ഒന്ന് സുല്ലമുസ്സലാം ഓഡിറ്റോറിയാം അരീക്കോട്. രാവിലെ ഒമ്പത് 9400854150, താനൂർ, തിരൂർ മണ്ഡലങ്ങൾ മേയ് ഒന്ന്. കെ.എം ഓഡിറ്റോറിയം വട്ടത്താണി രാവിലെ ഒമ്പത് 9446022514, തിരൂരങ്ങാടി മേയ് ഒന്ന്, പി.എസ്.എം.ഒ കോളജ് രാവിലെ ഒമ്പത് 7907265467.
Next Story