Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:02 AM GMT Updated On
date_range 2018-04-08T10:32:59+05:30വയലോരം വാര്‍ഷികം
text_fieldsമേലാറ്റൂർ: വലിയപറമ്പിലെ വയലോരം െറസിഡൻറ്സ് അസോസിയേഷൻ ഒന്നാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സിനിമ സംവിധായകന്‍ മേലാറ്റൂര്‍ രവിവര്‍മ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡൻറ് മേലേടത്ത് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ എം. ആയിഷ ഷെമി മുഖ്യപ്രഭാഷണം നടത്തി. കെ. ഉണ്ണികൃഷ്ണന്‍, അപ്പാട്ട് ഭാസി, കളത്തില്‍ മജീദ്, ഇല്ല്യാസ്, പി. മുജ്തബ, കെ.പി. ഹരിദാസന്‍, ജലജാമണി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്, വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Next Story