Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത സംഘർഷം:...

ദേശീയപാത സംഘർഷം: അറസ്​റ്റിലായത്​ 13 പേർ

text_fields
bookmark_border
തിരൂരങ്ങാടി: സംഘർഷത്തെതുടർന്ന് അറസ്റ്റിലായത് 13 പേർ. എ.ആർ നഗർ വലിയപറമ്പിലെ കരുപറമ്പത്ത് ഷമീർ (43), അരീത്തോട് ചുക്കാൻ ജാബിർ (30), കൊടിഞ്ഞി പള്ളിക്കൽ ശിഹാബ് (25), പുളിശ്ശേരി അഷ്‌റഫ് (38), കരുപറമ്പത്ത് മുഷ്താഖ് (23), കുന്നുംപുറം കൊടക്കല്ല് പുള്ളിക്കോട്‌ റഷീദ് (34), ഇരുമ്പുചോല കൊരമ്പാട്ടിൽ തൊട്ടിയിൽ അജ്മൽ (20), അരീത്തോട് പാലോളി മുഹമ്മദ് സുലൈമാൻ (21), പുകയൂർ കറുക്കനാലുങ്ങൽ റഫീഖ് (24), കൊടുവായൂർ പാലമടത്തിൽ പുതുപ്പറമ്പിൽ അജ്മൽ (28), കൂട്ടിപ്പിലാക്കൽ തിരുത്തി അബ്ദുറസാഖ് (29), മമ്പുറം പാറക്കൽ ഫായിസ് (22), മമ്പുറം ഇരുക്കളങ്ങര റാഷിദ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 500ഓളം പേർക്കെതിരെ കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story