Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബ സംഗമം

കുടുംബ സംഗമം

text_fields
bookmark_border
വിളത്തൂർ: മൂന്നാമത് മുറ്റെക്കാട്ടിൽ കുടുംബസംഗമം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹനീഫ അൽഖാസിമി ഖിറാഅത്ത് അവതരിപ്പിച്ചു. അലിമാൻ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി. മുബശ്ശിർ ഫൈസി ഉദ്ബോധന പ്രഭാഷണ൦ നടത്തി. മുഹമ്മദ് കുട്ടി എന്ന വാപ്പു റിപ്പോർട്ട് അവതരിപ്പിച്ചു. ഉമ്മർ സ്വാഗതവും നാസർ മുത്തു നന്ദിയും പറഞ്ഞു. ചിത്രം: mohptb 63 മുറ്റെക്കാട്ടിൽ കുടുംബസംഗമം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story