Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വീകരണം ഇന്ന്

സ്വീകരണം ഇന്ന്

text_fields
bookmark_border
അരീക്കോട്: എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഊർങ്ങാട്ടിരി മൈത്രയിലെ അഞ്ച് യുവ ഡോക്ടർമാർക്ക് ശനിയാഴ്ച ഉച്ചക്ക് 1.30ന് മൈത്ര എക്കോ ക്ലബി​െൻറ നേതൃത്വത്തിൽ സ്വീകരണം നൽകും. എം.പി. അബ്ദുസ്സമദ് സമദാനി പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story