Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമജ്​ലിസുന്നൂർ സംഗമം

മജ്​ലിസുന്നൂർ സംഗമം

text_fields
bookmark_border
അരീക്കോട്: എളയൂർ മൽജഉൽ ഐതാം യതീംഖാനയുടെ റൂബി ജൂബിലി സമ്മേളനഭാഗമായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കുടുംബ സന്ദർശന പ്രാർഥനസദസ്സിന് മജീദ് ഫൈസി കിഴിശ്ശേരി, ഷാജഹാൻ റഹ്മാനി കംബ്ലക്കാട്, മൊയ്തീൻകുട്ടി ദാരിമി എന്നിവർ നേതൃത്വം നൽകി. ഹസൻ സഖാഫി പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. സമാപന പ്രാർഥനസംഗമത്തിന് മാനു തങ്ങൾ വെള്ളൂർ നേതൃത്വം നൽകി. കെ.എ. റഹ്മാൻ ഫൈസി, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, ഇബ്രാഹിം വാഫി, അബ്ദുറഹ്മാൻ മദനി, അബ്ദുറഹ്മാൻ ഫൈസി, ഹനീഫ ദാരിമി, അബ്ദുസ്സമദ് വഹബി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story