Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:11 AM GMT Updated On
date_range 2018-04-07T10:41:59+05:30പൊലീസ് നടപടി അപലപനീയം
text_fieldsവേങ്ങര: ദേശീയപാത സ്ഥലമേറ്റെടുപ്പിെനതിരെ സമരം ചെയ്തവർക്കുനേരെ നടന്ന പൊലീസ് അതിക്രമത്തെ ശക്തമായി നേരിടുമെന്നും പ്രദേശവാസികളുടെ ആശങ്ക അകറ്റിയേ സർക്കാർ തുടർ സർവേ നടപടി കൈക്കൊള്ളാൻ പാടൂവെന്നും കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ് പറഞ്ഞു.
Next Story