Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:03 AM GMT Updated On
date_range 7 April 2018 5:03 AM GMTആത്മാർഥ ഇടപെടൽ വേണം ^െഎ.എൻ.എൽ
text_fieldsbookmark_border
ആത്മാർഥ ഇടപെടൽ വേണം -െഎ.എൻ.എൽ മലപ്പുറം: ദേശീയപാത സ്ഥലമെടുപ്പിൽ ഇരകളായവർ നടത്തുന്ന അതിജീവന പോരാട്ടത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭമായി തരം മാറ്റുന്നതിന് പകരം ഇരകൾക്ക് നഷ്ടമാവുന്ന സമ്പാദ്യം തിരിച്ച് കൊടുപ്പിക്കുന്നതിനുള്ള ആത്മാർഥ ഇടപെടലാവണം ജനപ്രതിനിധികളിൽ നിന്നുണ്ടാവേണ്ടതെന്ന് െഎ.എൻ.എൽ ജില്ല പ്രസിഡൻറ് സമദ് തയ്യിലും ജനറൽ െസക്രട്ടറി സി.പി. അൻവർ സാദാത്തും ആവശ്യപ്പെട്ടു. കിടപ്പാടം നഷ്ടപ്പെടുന്നവെൻറ ആകുലതക്ക് വിലയും നിലയും കൽപ്പിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story