Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത സമരത്തിന്​...

ദേശീയപാത സമരത്തിന്​ പിന്നിൽ മുസ്​ലിം തീവ്രവാദികൾ ^എ. വിജയരാഘവൻ

text_fields
bookmark_border
ദേശീയപാത സമരത്തിന് പിന്നിൽ മുസ്ലിം തീവ്രവാദികൾ -എ. വിജയരാഘവൻ മലപ്പുറം: ദേശീയപാത സര്‍വേക്കെതിരെ മലപ്പുറത്ത് സമരം നടത്തുന്നത് മുസ്ലിം തീവ്രവാദികളെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ. വെള്ളിയാഴ്ച മീഡിയവണ്‍ സ്പെഷല്‍ എഡിഷൻ ചർച്ചയിലാണ് വിജയരാഘവ​െൻറ പ്രസ്താവന. ലീഗ് തീവ്രവാദികളെ മുന്നില്‍ നിര്‍ത്തുന്നതായും അദ്ദേഹം ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story