Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'സ്ഥലമേറ്റെടുക്കൽ...

'സ്ഥലമേറ്റെടുക്കൽ നിർത്തിവെക്കണം'

text_fields
bookmark_border
മലപ്പുറം: പൊലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചും ഇരകളെ വിശ്വാസത്തിലെടുക്കാതെയുമുള്ള സ്ഥലമേറ്റെടുപ്പ് നിർത്തിവെക്കാൻ സർക്കാർ തയാറാകണമെന്ന് ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി കെ.പി. അനസ് ഉദ്ഘാടനം ചെയ്തു. സിബിൽ വലമ്പൂർ അധ്യക്ഷത വഹിച്ചു. സഹീറലി പമാങ്ങാടൻ, കെ.ടി. ജാബിർ, അബ്ദുൽ സമദ് അരീക്കോട്, കെ.പി. റംഷി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story