Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ൈഡ്രവർക്ക് മർദനം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പന്നിയംപാടത്ത് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി ൈഡ്രവറെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദിലീപ് (24), ദിനേഷ് (23), അനീഷ് കുമാർ (29) എന്നിവരുടെ ജാമ്യാപേക്ഷയാണ് പാലക്കാട് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതി തള്ളിയത്. പ്രതികൾ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ൈഡ്രവർ ആശുപത്രിയിൽ ചികിത്സയിലാണെന്നുമുള്ള േപ്രാസിക്യൂഷൻ വാദം ശരിവെച്ചാണ് ജാമ്യാപേക്ഷ നിരസിച്ചത്. പ്രതികൾ മാർച്ച് 29 മുതൽ പാലക്കാട് സബ് ജയിലിൽ റിമാൻഡിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story