Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവമോർച്ച നിരാഹാര സമരം ...

യുവമോർച്ച നിരാഹാര സമരം തുടങ്ങി

text_fields
bookmark_border
പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമാണം തുടങ്ങാൻ വൈകുന്നതിനെതിരെ യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ 24 മണിക്കൂർ നിരാഹാര സമരം ബി.ജെ.പി ജില്ല അധ്യക്ഷൻ അഡ്വ. ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അനീഷ് മുരുകൻ അധ്യക്ഷത വഹിച്ചു. പി. വേണുഗോപാലൻ, ഇ.പി. നന്ദകുമാർ, എ.കെ. ദിനോയ്, കെ.വി. വിശ്വനാഥൻ, എം. സുനിൽ, രമേഷ് കണ്ണാടി, കണ്ണൻ, പ്രതാപൻ, വിജയകുമാർ, രഞ്ജിത്ത്, മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story