Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ണിര നഴ്സറി ഉദ്ഘാടനം ...

മണ്ണിര നഴ്സറി ഉദ്ഘാടനം നാളെ

text_fields
bookmark_border
കല്ലടിക്കോട്: ജില്ലയിൽ ആദ്യമായി കർഷകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന മണ്ണിര നഴ്സറി ശനിയാഴ്ച തച്ചമ്പാറയിൽ ഉദ്ഘാടനം ചെയ്യും. മണ്ണാർക്കാട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫിസും തച്ചമ്പാറ കൃഷിഭവനും കർഷകരും ചേർന്നാണ് നഴ്സറി തുടങ്ങുന്നത്. പത്തുമണിക്ക് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story