Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

text_fields
bookmark_border
ഷൊർണൂർ: കാറൽമണ്ണ-ചെർപ്പുളശ്ശേരി റോഡിൽ റീ ടാറിങ് (ബി.എം ആൻഡ് ബി.സി) പ്രവൃത്തി നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ പ്രവൃത്തി തീരുംവരെ ഗതാഗതം നിരോധിച്ചതായി ഷൊർണൂർ പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. പെരിന്തൽമണ്ണ ഭാഗത്തുനിന്നും പട്ടാമ്പിയിലേക്ക് പോകുന്ന വാഹനങ്ങൾ കച്ചേരിക്കുന്ന്-ചെർപ്പുളശ്ശേരി ടൗൺ വഴിയും തിരിച്ചും അതുവഴിതന്നെ പോകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story