Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരണാനന്തര സഹായവും...

മരണാനന്തര സഹായവും ചികിത്സ സഹായവും

text_fields
bookmark_border
ഷൊർണൂർ: ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഷൊർണൂർ യൂനിറ്റ് ആഭിമുഖ്യത്തിൽ സമാഹരിച്ച കൈമാറി. ഒറ്റപ്പാലം മേഖല പ്രസിഡൻറ് പി. മുരളി അധ്യക്ഷത വഹിച്ചു. ആദ്യകാല ഫോട്ടോഗ്രാഫറും കൃഷ്ണൻ നായർ സ്റ്റുഡിയോ ഉടമയുമായ രാമചന്ദ്രൻ നായർ സഹായധനം കൈമാറി. യൂനിറ്റ് പ്രസിഡൻറ് എ. തുളസീദാസ്, സെക്രട്ടറി കെ.പി. സജികുമാർ, കെ.പി. ഹരിദാസ്, പി. മനോജ്, കെ.ആർ. ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story