Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:26 AM GMT Updated On
date_range 2018-04-06T10:56:59+05:30പി.കെ. നാരായണൻ നമ്പ്യാരെ ആദരിച്ചു
text_fieldsപട്ടാമ്പി: സരസ് മേളയുടെ സാംസ്‌കാരിക സായാഹ്നം എം.പി. അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി അധ്യക്ഷത വഹിച്ചു. കൂടിയാട്ട കലാകാരൻ . സി.എ.എം.എ. കരീം മുഖ്യാതിഥിയായിരുന്നു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ, പ്രഫ. സി.പി. ചിത്രഭാനു, പി.എം. വാസുദേവൻ എന്നിവർ സംസാരിച്ചു. ചിത്രം: സരസ് മേളയുടെ സാംസ്‌കാരിക സായാഹ്നം എം.പി. അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യുന്നു
Next Story