Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:23 AM GMT Updated On
date_range 2018-04-06T10:53:59+05:30പതിനാറുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചതായി പരാതി
text_fieldsഒറ്റപ്പാലം: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടാനച്ഛനെതിരെ പോക്സോ പ്രകാരം കേസെടുത്തു. സംഭവം പുറത്തുപറഞ്ഞാൽ ദേഹോപദ്രവമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചിരുന്നതെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ചൈൽഡ്‌ലൈൻ മുഖേനയാണ് പൊലീസിന് വിവരം ലഭിച്ചത്.
Next Story