Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമര സംഗമം

സമര സംഗമം

text_fields
bookmark_border
തിരൂരങ്ങാടി: വെൽഫെയർ പാർട്ടി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിമുക്ക് പാലക്കലിൽ ദേശീയപാത നടത്തി. ജില്ല സെക്രട്ടറി ഗണേശ് വടേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മൊയ്തീൻകോയ വെളിമുക്ക് അധ്യക്ഷത വഹിച്ചു. മുരളീധരൻ ഇടിമുഴിക്കൽ, കെ.ടി. അസീസ്, സി.പി. അബ്ദുല്ല, പി.കെ. മുസ്തഫ, പി.സി. മജീദ് മാസ്റ്റർ, പി.വി. സെയ്തലവി, ഹസൻകോയ മാസ്റ്റർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി മുജീബ് പഴേരി സ്വാഗതവും മുജീബ് കളിയാട്ടമുക്ക് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story