Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:17 AM GMT Updated On
date_range 2018-04-06T10:47:57+05:30കുടിവെള്ള പൈപ്പ് അറ്റകുറ്റപ്പണി നടത്തി
text_fieldsപുലാമന്തോൾ: തകർന്ന് കുടിവെള്ളം പാഴായിരുന്ന പൈപ്പിെൻറ അറ്റകുറ്റപ്പണി നടത്തി. പുലാമന്തോൾ-കൊളത്തൂർ റൂട്ടിലെ താവുള്ളിപ്പാലത്തിലാണ് പൈപ്പ് ലൈൻ തകർന്ന് മാസങ്ങളായി കുടിവെള്ളം പാഴായിരുന്നത്. കുടിവെള്ള പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താതെ വെള്ളം റോഡിൽ പാഴാവുന്നത് സംബന്ധിച്ച് ബുധനാഴ്ച മാധ്യമം വാർത്ത നൽകിയിരുന്നു. അന്നുതന്നെ വാട്ടർ അതോറിറ്റി ജീവനക്കാരെത്തി വൈകീേട്ടാടെ അറ്റകുറ്റപ്പണി നടത്തി.
Next Story