Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോസ്​റ്റർ ഡിസൈനിങ്...

പോസ്​റ്റർ ഡിസൈനിങ് മത്സരം

text_fields
bookmark_border
മലപ്പുറം: ലോക ഹോമിയോപ്പതി ദിനാചരണ ഭാഗമായി 'ജീവിതശൈലി രോഗങ്ങളും ഹോമിയോപ്പതിയും' വിഷയത്തിൽ വണ്ടൂർ ലൈഫ് കെയർ ഹോമിയോപ്പതി ക്ലിനിക്ക്, ഓൺലൈൻ പോസ്റ്റർ ഡിസൈനിങ്‌ മത്സരം സംഘടിപ്പിക്കും. ഏപ്രിൽ പത്തിന് വൈകീട്ട് അഞ്ചിന് മുമ്പ് ഡിസൈൻ ചെയ്ത പോസ്റ്ററി​െൻറ ഒറിജിനൽ ഫയൽ മെയിലിലേക്കോ, വാട്സ്ആപ്പിലേക്കോ അയക്കണം. ഒന്നും രണ്ടും മൂന്നുംസ്ഥാനക്കാർക്ക് സമ്മാനം നൽകും. മെയിൽ: lifecarehomeopathywdr@gmail.com, വാട്സ് ആപ്: 9947581018.
Show Full Article
TAGS:LOCAL NEWS 
Next Story