Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമിനിലോറി പാടത്തേക്ക്​ ...

മിനിലോറി പാടത്തേക്ക്​ മറിഞ്ഞു

text_fields
bookmark_border
മക്കരപ്പറമ്പ്: തമിഴ്നാട്ടിൽ നിന്ന് കോഴിക്കോേട്ടക്ക് വാഴക്കുലയുമായി പോവുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. മക്കരപ്പറമ്പിന് സമീപം കാച്ചിനിക്കാട്ട് വ്യാഴാഴ്ച പുലർച്ച മൂന്നിനാണ് അപകടം. നിയന്ത്രണം വിട്ട ലോറി വൈദ്യുതി കാൽ ഇടിച്ചുതകർത്താണ് പാടത്തേക്ക് മറിഞ്ഞത്. ഡ്രൈവർ തമിഴ്നാട് സ്വദേശി തങ്കദുരൈ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പടം: mkba lorry accident മക്കരപ്പറമ്പിന് സമീപം കാച്ചിനിക്കാട്ട് നിയന്ത്രണം വിട്ട് മറിഞ്ഞ മിനിലോറി
Show Full Article
TAGS:LOCAL NEWS 
Next Story