Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല വനിത ക്രിക്കറ്റ് ...

ജില്ല വനിത ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്

text_fields
bookmark_border
പെരിന്തൽമണ്ണ: ഉത്തരമേഖല അന്തർജില്ല മത്സരങ്ങൾക്കുള്ള മലപ്പുറം ജില്ല വനിത ക്രിക്കറ്റ് ടീം (19ന് താഴെ) തെരഞ്ഞെടുപ്പ് ഏപ്രിൽ എട്ടിന് രാവിലെ 10ന് പൂക്കോട്ടുംപാടം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തും. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നവർ അന്നേ ദിവസം രാവിലെ രജിസ്ട്രേഷൻ ഫീസും കളിയുപകരണങ്ങളും ക്രിക്കറ്റ് യൂനിഫോമും സഹിതം എത്തണമെന്ന് ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. പങ്കെടുക്കുന്നവർ 1999 സെപ്റ്റംബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവരാകണം. വിവരങ്ങൾക്ക് ഫോൺ: 9745201038.
Show Full Article
TAGS:LOCAL NEWS 
Next Story