Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാവേരി: കോയമ്പത്തൂരിൽ ...

കാവേരി: കോയമ്പത്തൂരിൽ വെൽ​െഫയർ പാർട്ടി പ്രവർത്തകർ റെയിൽവേ സ്​റ്റേഷൻ ഉപരോധിച്ചു

text_fields
bookmark_border
കോയമ്പത്തൂർ: കാവേരി മാനേജ്മ​െൻറ് ബോർഡ് രൂപവത്കരണ ആവശ്യമുന്നയിച്ച് വെൽെഫയർ പാർട്ടി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ ഉപരോധ സമരം നടത്തി. വ്യാഴാഴ്ച വൈകീട്ട് നടന്ന പ്രതിഷേധ പരിപാടി ജില്ല പ്രസിഡൻറ് കെ.എസ്. അബ്ദുൽറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസീഡിയം ചെയർമാൻ ഇ.എം.എസ്. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ആർ. പീർ മുഹമ്മദ്, ൈവസ് പ്രസിഡൻറുമാരായ എ.ജെ. റജീന, എം.എസ്. ഷബീർ അലി, സംസ്ഥാന സമിതിയംഗം ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. വനിതകൾ ഉൾപ്പെടെ ഇരുനൂറോളം പ്രവർത്തകർ അറസ്റ്റുവരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story