Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: ജനപ്രതിനിധികളുടെ യോഗം 11ന്

text_fields
bookmark_border
മലപ്പുറം: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉയർന്ന പരാതികൾ പരിശോധിക്കാൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഏപ്രിൽ 11ന് രാവിലെ 10.30ന് തിരുവനന്തപുരത്ത് യോഗം വിളിച്ചു. ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. നിയമസഭയിലും പാർലമ​െൻറിലും പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടികളുടെ യോഗമാണ് വിളിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story