Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:33 AM GMT Updated On
date_range 2018-04-05T11:03:00+05:30ഗതാഗതം നിരോധിച്ചു
text_fieldsചെർപ്പുളശ്ശേരി: റോഡ് നവീകരണ ഭാഗമായി ചെർപ്പുളശ്ശേരി-കാറൽമണ്ണ ബൈപാസ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. 1.650 കിലോ മീറ്റർ ദൈർഘ്യംവരുന്ന റോഡിെൻറ നിർമാണ പ്രവൃത്തികളാണ് നടക്കുന്നത്.
Next Story