Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇക്കോ ഷോപ്പ് ഉദ്​ഘാടനം ...

ഇക്കോ ഷോപ്പ് ഉദ്​ഘാടനം ഏഴിന്​

text_fields
bookmark_border
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത് പച്ചക്കറി ക്ലസ്റ്റർ സംരംഭമായ കരിമ്പ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് ഫാർമേഴ്സ് െഡവലപ്മ​െൻറ് സൊസൈറ്റി ആഭിമുഖ്യത്തിൽ ഇക്കോ ഷോപ്പ് ആരംഭിക്കുന്നു. ഷോപ്പ് ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് കല്ലടിക്കോട് കെ.വി. വിജയദാസ് എം.എൽ.എ നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story