Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൺവെൻഷൻ

കൺവെൻഷൻ

text_fields
bookmark_border
ശ്രീകൃഷ്ണപുരം: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ ശ്രീകൃഷ്ണപുരം ഏരിയ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം വി.കെ. ജയപ്രകാശ്, ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, കെ. ശ്രീധരൻ മാസ്റ്റർ, പി. ബാലകൃഷ്ണൻ, ടി. വാസുദേവൻ, കെ. അംബുജാക്ഷി, എം. സുകുമാരൻ എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻറായി കെ. രാമചന്ദ്രൻ മാസ്റ്ററെയും സെക്രട്ടറിയായി പി. അരവിന്ദാക്ഷനെയും ട്രഷററായി ടി. വാസുദേവനെയും തെരഞ്ഞെടുത്തു. ചിത്രവിവരണം: കെ.എസ്.കെ.ടി.യു ശ്രീകൃഷ്ണപുരം ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story