Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
ചെർപ്പുളശ്ശേരി: ദലിതർക്കെതിരെ നടക്കുന്ന അക്രമത്തിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതി ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി ചെർപ്പുളശ്ശേരിയിൽ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം വി. ഉഷ, ഏരിയ സെക്രട്ടറി വാസുദേവൻ, വി.പി. ശിവശങ്കരൻ, ബാലഗംഗാധരൻ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story