Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജ്വല്ലറി ഡിസൈനിങ്​...

ജ്വല്ലറി ഡിസൈനിങ്​ പരിശീലനം

text_fields
bookmark_border
മലപ്പുറം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പും ജ്വല്ലറി ഡിസൈനിങ്ങിൽ ദക്ഷിണേന്ത്യയിലെ ഏക കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജെംസ് ആൻഡ് ജ്വല്ലറിയും (െഎ.ജി.ജെ) സംയുക്തമായി നടത്തുന്ന ജ്വല്ലറി ഡിസൈനിങ് ഇേൻറൺഷിപ് പരിപാടിയുടെ ഉദ്ഘാടനം ഇൻകെൽ എജ്യുസിറ്റിയിൽ പ്രവർത്തിക്കുന്ന െഎ.ജി.ജെ കാമ്പസിൽ നടന്നു. മൗത്ത് പെയിൻറിങ് ആർട്ടിസ്റ്റ് ജെസ്ഫർ കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. െഎ.ജി.ജെ ഡയറക്ടർ കെ.ടി. അബ്ദുൽ കരീം, സി.ഇ.ഒ അംജദ് ഷാഹിർ, പ്രോഗ്രാം കോഒാഡിനേറ്റർ കെ.എം. നിസാർ, പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story