Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:20 AM GMT Updated On
date_range 5 April 2018 5:20 AM GMTദേശീയപാത വികസനം: ഭൂവുടമകളുടെ യോഗം ഇന്ന്
text_fieldsbookmark_border
മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂവുടമകൾക്കുള്ള ആശങ്കകളും സംശയങ്ങളും തീർക്കുന്നതിന് പഞ്ചായത്തുതല യോഗം വ്യാഴാഴ്ച മൂന്നിയൂരിൽ നടക്കും. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വൈകീട്ട് മൂന്നിനാണ് യോഗം. തേഞ്ഞിപ്പലം പഞ്ചായത്തിലേതാണ് വെള്ളിയാഴ്ച. ചേലേമ്പ്ര, പള്ളിക്കൽ പഞ്ചായത്തുകളുടെ യോഗം ഏപ്രിൽ ഏഴിന് വൈകീട്ട് മൂന്നിന് ചേലേമ്പ്ര ഇടിമൂഴിക്കൽ എ.എൽ.പി സ്കൂളിലും നടക്കും. ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മൂന്ന് എ വിജ്ഞാപനത്തിൽ ഉൾപ്പെട്ട പഞ്ചായത്ത് പരിധിയിലെ ഭൂഉടമകൾ നികുതി ചീട്ടുമായി എത്തണമെന്ന് ജില്ല കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story