Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരിന്തല്‍മണ്ണയിലെ...

പെരിന്തല്‍മണ്ണയിലെ നിര്‍ദിഷ്​ട ബസ്​സ്​​റ്റാന്‍ഡ് ഉടന്‍ യാഥാര്‍ഥ്യമാക്കണം ^പ്രസ് ഫോറം

text_fields
bookmark_border
പെരിന്തല്‍മണ്ണയിലെ നിര്‍ദിഷ്ട ബസ്സ്റ്റാന്‍ഡ് ഉടന്‍ യാഥാര്‍ഥ്യമാക്കണം -പ്രസ് ഫോറം പെരിന്തല്‍മണ്ണ: നഗരത്തിലെത്തുന്നവരുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് പെരിന്തല്‍മണ്ണയിലെ നിർദിഷ്ട ബസ്സ്സ്റ്റാന്‍ഡ് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് പെരിന്തല്‍മണ്ണ പ്രസ് ഫോറം വാര്‍ഷികയോഗം ആവശ്യപ്പെട്ടു. എ. രാധാകൃഷ്ണന്‍, സി. മുഹമ്മദലി, എ. ശിവദാസന്‍, കൊളത്തൂര്‍ മണികണ്ഠന്‍, സത്താര്‍ ആനമങ്ങാട്, സക്കീര്‍ ഹുസൈന്‍ പാറല്‍, എം.എന്‍. ഗിരീഷ് കുമാര്‍, മുസ്തഫ വെട്ടത്തൂര്‍, ഷാജഹാന്‍, ശിഹാബുദ്ദീന്‍, ഉണ്ണി അങ്ങാടിപ്പുറം, മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ (പ്രസി.), ജോളി ജെയിംസ്(സെക്ര.), യൂസുഫ് രാമപുരം (വൈ. പ്രസി.), അനൂപ് പത്മനാഭന്‍ (ജോ. സെക്ര.), എച്ച്. മുഹമ്മദ് ഖാന്‍ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story