Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെർപ്പുളശ്ശേരിയിൽ...

ചെർപ്പുളശ്ശേരിയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
ഒറ്റപ്പാലം: കാറൽമണ്ണ-ചെർപ്പുളശ്ശേരി റോഡിൽ (ഹൈസ്‌കൂൾ റോഡ്) നിർമാണപ്രവൃത്തികൾ തുടങ്ങുന്നതിനാൽ വ്യാഴാഴ്ച മുതൽ ഇതുവഴിയുള്ള വാഹനഗതാഗതം താൽക്കാലികമായി നിരോധിച്ചതായി പി.ഡബ്ല്യു.ഡി അസി. എൻജിനീയർ (ഒറ്റപ്പാലം) അറിയിച്ചു. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് പട്ടാമ്പിയിലേക്ക് പോകുന്ന വാഹനങ്ങൾ കച്ചേരിക്കുന്ന്-ചെർപ്പുളശ്ശേരി ടൗൺ വഴി പട്ടാമ്പിയിലേക്കും അതുവഴി തിരിച്ചും സഞ്ചരിക്കേണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story