Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റിൽ...

കാലിക്കറ്റിൽ ഇക്കണോമിക്​സ്​ പരീക്ഷയിൽ ചോദ്യങ്ങളു​െട ആവർത്തനം

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ പരീക്ഷയിലെ ചോദ്യപേപ്പറുകൾ തയാറാക്കുന്നതിലെ അലംഭാവം തുടരുന്നു. ബുധനാഴ്ച നടന്ന ആറാം സെമസ്റ്റർ ഇക്കണോമിക്സ് വിഷയത്തിലെ എൺവയൺമ​െൻറൽ ഇക്കണോമിക്സ് പേപ്പറിൽ കഴിഞ്ഞവർഷത്തെ ചോദ്യങ്ങൾ വള്ളിപുള്ളി വിടാതെ ആവർത്തിച്ചു. കഴിഞ്ഞവർഷേത്തതിൽ നിന്ന് മാറ്റമായി വർഷം മാത്രമേ ചോദ്യേപപ്പറിലുള്ളൂ. 80 മാർക്കി​െൻറ ചോദ്യങ്ങളാണുണ്ടായിരുന്നത്. കഴിഞ്ഞദിവസം ചരിത്ര ബിരുദപരീക്ഷയിൽ സിലബസിലില്ലാത്ത ചോദ്യങ്ങൾ വന്നത് വിദ്യാർഥികളെ വലച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story