Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനഞ്ചന്‍കോട് പാത: ലീഗ്​...

നഞ്ചന്‍കോട് പാത: ലീഗ്​ പ്രചാരണം രാഷ്​ട്രീയ മുതലെടുപ്പിന് ^സി.പി.എം

text_fields
bookmark_border
നഞ്ചന്‍കോട് പാത: ലീഗ് പ്രചാരണം രാഷ്ട്രീയ മുതലെടുപ്പിന് -സി.പി.എം മലപ്പുറം: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത മറയാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള മുസ്ലിംലീഗ് നീക്കം ജനം തിരിച്ചറിയുമെന്ന് സി.പി.എം ജില്ല സെക്രട്ടറിേയറ്റ്. പാത എൽ.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന പ്രചാരണവുമായി ലീഗ് രംഗത്തിറങ്ങിയത് ഇതി​െൻറ ഭാഗമാണ്. റെയില്‍വേ പദ്ധതികള്‍ തീരുമാനിക്കുന്നത് കേന്ദ്ര സര്‍ക്കാരും റെയില്‍വേ ബോര്‍ഡുമാണ്. പദ്ധതികള്‍ക്കായി സമ്മര്‍ദവും ഇടപെടലും ശക്തമാക്കുക, സ്ഥലമെടുപ്പ് കാര്യക്ഷമമാക്കുക എന്നിവയാണ് സംസ്ഥാന സര്‍ക്കാറി​െൻറ ഉത്തരവാദിത്തം. നിലമ്പൂര്‍ പാത കടന്നുപോകുന്ന മേഖലയിലുള്ള യു.ഡി.എഫി​െൻറ എം.പിമാര്‍ ഒന്നും ചെയ്തില്ലെന്നും പാര്‍ലമ​െൻറിനകത്ത് ഇക്കാര്യം ഇതേവരെ ലീഗ് എം.പിമാർ ഉന്നയിച്ചിട്ടില്ലെന്നും സി.പി.എം ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story