Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:20 AM GMT Updated On
date_range 4 April 2018 5:20 AM GMTവികസനം ജനങ്ങളെ വിശ്വാസത്തിലെടുത്താവണം ^ഡി.സി.സി
text_fieldsbookmark_border
വികസനം ജനങ്ങളെ വിശ്വാസത്തിലെടുത്താവണം -ഡി.സി.സി മലപ്പുറം: ജനങ്ങളെ വിശ്വാസത്തിലെടുത്തുവേണം വികസനപ്രവർത്തനങ്ങൾ സർക്കാർ നടത്തേണ്ടതെന്ന് ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്. ജനങ്ങളെ പേടിപ്പിച്ചും പീഡിപ്പിച്ചും വികസനപ്രവർത്തനങ്ങൾ നടത്തുന്നത് ജനാധിപത്യസർക്കാറിന് ചേർന്ന നടപടിയല്ല. വികസനത്തിനായി കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുന്നവരെ വിശ്വാസത്തിലെടുത്തുവേണം സർക്കാർ മുന്നോട്ടുപോകേണ്ടത്. എ.ആർ നഗർ പഞ്ചായത്തിൽ നിലവിൽ ഹൈവേക്ക് 50 മീറ്റർ വീതിയുണ്ടായിരിക്കേ വീടുകൾക്കും ആരാധനാലയങ്ങൾക്കും ഭീഷണിയാകുന്ന രീതിയിൽ പുതിയ അലൈൻമെൻറ് ഉണ്ടാക്കുന്നത് ആരെ സഹായിക്കാനാണ്. ഇതിനുള്ള കാരണം സർക്കാർ വ്യക്തമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story