Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'കൂടുതൽ ജനറൽ കോച്ചുകൾ...

'കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണം'

text_fields
bookmark_border
പരപ്പനങ്ങാടി: സ്കൂൾ അവധിക്കാലം പരിഗണിച്ച് ട്രെയിനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ പ്രവർത്തക സമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.ടി. റഹീം അധ്യക്ഷത വഹിച്ചു. വി. ഖാദിർ ഹാജി വിഷയാവതരണം നടത്തി. മണ്ഡലം സെക്രട്ടറി പാലാഴി കോയ, പി.കെ. അബൂബക്കർ, പി. ഭാസ്കരൻ, സി.ആർ. പരപ്പനങ്ങാടി, ഇ.കെ. ബഷീർ, തയ്യിൽ ഗസ്സാലി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story