Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:02 AM GMT Updated On
date_range 2018-04-04T10:32:59+05:30കൃഷി നശിച്ചവർ അപേക്ഷ സമർപ്പിക്കണം
text_fieldsഎടവണ്ണ: ചുഴലിക്കാറ്റിൽ കൃഷിനാശം സംഭവിച്ചവരിൽ വിള ഇൻഷുർ ചെയ്ത കർഷകർ നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. കൂടാതെ വിള ഇൻഷുറൻസ് ചെയ്തവർക്കും അല്ലാത്തവർക്കും സംസ്ഥാന സർക്കാറിെൻറ പ്രകൃതിക്ഷോഭ ദുരിതാശ്വാസം ലഭിക്കുന്നതിനും അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ ശനിയാഴ്ചക്കുള്ളിൽ സമർപ്പിക്കണം. അപേക്ഷയോടൊപ്പം നികുതി രസീത്, 2017-18 വർഷത്തെ നികുതി ശീട്ട്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും കൃഷിനാശം സംഭവിച്ചതിെൻറ രണ്ട് കോപ്പി ഫോട്ടോയും സമർപ്പിക്കേണ്ടതാണന്ന് കൃഷി ഓഫിസർ സുബൈർ ബാബു അറിയിച്ചു.
Next Story