Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജല പാർലമെൻറ്​

ജല പാർലമെൻറ്​

text_fields
bookmark_border
വണ്ടൂർ: പോരൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു. ജല സംരക്ഷണ രംഗത്ത് ഗ്രാമപഞ്ചായത്തിൽ അടിയന്തരമായതും ദീർഘകാലാടിസ്ഥാനത്തിലും നടപ്പാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു. ഏപ്രിൽ 15ന് മുമ്പ് എല്ലാ വാർഡുകളിലും ജല ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും. ഹരിത കേരളം മിഷൻ ഭാഗമായി നടന്ന പഞ്ചായത്ത് പ്രസിഡൻറ് എൻ.എസ്. അർച്ചന ഉദ്ഘാടനം ചെയ്തു. കണ്ണിയൻ കരീം അധ്യക്ഷത വഹിച്ചു. എം. മുജീബ് മാസ്റ്റർ വിഷയാവതരണം നടത്തി. ഇ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, രാജഗോപാൽ, രാധ ടീച്ചർ, കെ. നളിനി, ഹെഡ് ക്ലാർക്ക് അനിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story